ഒരു നേരത്തേ ആഹാരത്തിനുവേണ്ടി രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ട്ട്പെദുന്നവനാണൂ കർഷകൻ രവീന്ദ്രനാഥ ടാഗോര്‍ന്റെ ഗീതാറ്റഞ്ജലി എന്ന ക്രിതിൽ പരയുന്നുണ്ട് രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ട്ടപ്പെടുന്നവന്റെ കൂടെണ്ണ് ഈശ്വരനെന്ന്
ഒരു നേരത്തെ ആഹാരത്തിനുവേണ്ടി,രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ടപ്പെടുന്നവനാണ് കർഷകൻ. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി എന്ന കൃതിയിൽ പറയുന്നുണ്ട്, രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ടപ്പെടുന്നവന്റെ കൂടെയാണ് ഈശ്വരനെന്ന് (ഇതു പോലെ തെറ്റില്ലാതെ എഴുതാൻ അദ്യം ശീലിക്കുക. ബാക്കിയെല്ലാം നേരിൽ കാണുമ്പോൾ പറയാം. ആശംസകൾ )
ഒരു നേരത്തെ ആഹാരത്തിനുവേണ്ടി,രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ടപ്പെടുന്നവനാണ് കർഷകൻ. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി എന്ന കൃതിയിൽ പറയുന്നുണ്ട്, രാപ്പകൽ വെയിലും മഴയും വകവെക്കാതെ കഷ്ടപ്പെടുന്നവന്റെ കൂടെയാണ് ഈശ്വരനെന്ന്
മറുപടിഇല്ലാതാക്കൂ(ഇതു പോലെ തെറ്റില്ലാതെ എഴുതാൻ അദ്യം ശീലിക്കുക. ബാക്കിയെല്ലാം നേരിൽ കാണുമ്പോൾ പറയാം. ആശംസകൾ )